നരച്ച മുടി കറുപ്പിക്കാൻ 2 വഴികൾ ആണ് ഇന്നത്തെ ഈ വിഡിയോയിൽ പറയുന്നത് . തലമുടി നരക്കാതിരിക്കാൻ വീട്ടിൽ ഉണ്ടാക്കാവുന്ന പ്രകൃതിദത്തമായ ഔഷധ കൂട്ട്
For Business Enquiries: tipsforhappylife2015@gmail.com
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be
considered as professional advice. We are NOT a licensed or a medical practitioner so always consult professional help.
The content published on this channel is our own creative work protected under copyright law.
source
താടിക് പറ്റുവോ
ReplyDeleteWill the black color be lasted?
ReplyDeletePlease send all videos
ReplyDeleteI am using VIP shampoo
Chaya podi aano theyela podi.plz rply
ReplyDeleteഇതിൽ കാണിച്ച മൂന്ന് രീതിയും ഉപയോഗിക്കണോ? (ഹെന്ന & തേയില, നെല്ലിക്ക പൊടി & തേയില, നീല അമരി & തേയില) അതോ മുടിയുടെ രീതി അനുസരിച്ച് ഏതെങ്കിലും ഒന്ന് മാത്രമോ? Totally confused.
ReplyDeleteതാങ്ക്സ്
ReplyDeleteGood video
ReplyDeleteNjan adyamayi kanukuya adya vedio onnu ayakko
ReplyDeleteGood video
ReplyDeleteNj try cheith nokate chechy ..Ennit result parayam
ReplyDeletePls send
ReplyDeleteനമസ്തേ ചേച്ചി,,
ReplyDeleteഈ വിദ്യ ഞാൻ പ്രയോഗിച്ചിട്ടുണ്ട്,,,, North Indians കൂടുതലായി ഹെന്ന ഉപയോഗിക്കാറുണ്ട്,, ഇതിൽ അല്ലം ഉലുവാ പൊടിച്ചതോ ,തിളപ്പിച്ചോ ചേർക്കാറുണ്ട്,
Hello chechii enikk nalla mudi kozhiyinind ,thaaranm ind pinne korch mudi nerakkunnum ind..enikk henna theichaal pettenn thalavedana varum.. please tell me any solution
ReplyDeleteSis.. can u make a video about neela amari .. how to use it, why to use it, & can u mix it with henna, amla, tea , coffee powd etc...
ReplyDeleteഞാന്‍ black hanna
ReplyDeleteയാണ് ഉപയോഗിക്കുന്നത്
ഫുള്‍ നരച്ചമുടിയാണ്
ഇനിമുതള്‍ നിങള്‍പറഞതുപോലെ
ചെയ്താല്‍ മതിയൊ.
ഞാന്‍ abudabiyilആണ്
ചെമ്പിച്ച മുടിയിൽ apply ചെയ്താൽ റിസൾട്ട് കിട്ടുമോ?
ReplyDeleteമാഡം, ഞാൻ ഹെന്ന ചെയ്തിട്ട് പകുതി ഉണക്കമാകുമ്പോൾ ബ്ലാക്ക് ഗോൾഡ് ഡൈ ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ മുടി ഭയങ്കര ട്രൈ ആണ്.മു ടിയിൽ തണുപ് പിടിക്കാതതവർ നെല്ലിക്കയും, ഉലുവയും ഉആയോഗിക്കുമ്പോൾ തലനീരിറക്കം വരുന്നു എന്തുചെയ്യും?
ReplyDeleteചേച്ചി 15 വയസ്സുള്ള കുട്ടിക്ക് മുടി നിലയ്ക്കുന്നു നര മാറാൻ എന്താണ് ചെയ്യേണ്ടത്
ReplyDeleteEgg thechit ethra neram thalayil vekkanam...reply tharane
ReplyDeleteExcellent,thank you dear.
ReplyDeleteIth weekly once, aano apply cheyyendath
ReplyDeleteUllillatha chembanmudi ullundakanum karuppikkanum oru vedio cheyyumo pinne narachamudi karuppikkanum enthucheyyanam
ReplyDeletechachi paraja videco kadilla
ReplyDeleteI have white hairs, I want to change it to pure black, do you have any remedy for that. I am still unmarried my mom is looking for a bride for me. My white hairs look like 50 aged person. I am very much worried, Please help.
ReplyDeleteNallathuthanne
ReplyDeleteThaks............................................
ReplyDeleteNjhan pareekshichu.Nalla reselt.valare upakaram.ningalude phone mumber tharumo.
muttede vella ano thekunnathu chechi
ReplyDeleteഫിറോസിനെ അറിയുംഫിറോസ് വളരെ ഫേമസ് ആണ് അതുകൊണ്ട് ലോകത്തുള്ള എല്ലാവരും അറിയാം ഫിറോസ് ഒരു സംഭവം തന്നെ ഹഹഹ
ReplyDelete